SPECIAL REPORTഅറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദത്തില്‍ കലിതുള്ളി തുലാവര്‍ഷം; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിനും സാധ്യത; ദുരന്തസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദേശം: അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്ട്ട്മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 7:30 AM IST